Tuesday 6 January 2015






മഴ വരച്ച വീടിന്റെ ജാലക-
പ്പടിയിൽ പ്രണയാർദ്രരായ
രണ്ടു മിഴിപ്പക്ഷികൾ 

4 comments:

  1. ആ വരയ്ക്കുന്ന പ്രണയത്തിന്റെ അടയാളം മഴ കഴിയുമ്പോൾ മാഞ്ഞു പോകും എന്നറിയാതെ.

    ReplyDelete
  2. മഴയോടുള്ള പ്രണയം...

    ReplyDelete
  3. ജാലകങ്ങൾ തുറന്നു കിടക്കട്ടെ... നല്ല കാഴ്ചകളെ മഴ നീരണിയിക്കട്ടെ !!!

    ReplyDelete