Wednesday, 7 January 2015

പുഴ

മണൽ ലോറിയിൽ ചിറകൊതുക്കി,
തല താഴ്ത്തിയിരിക്കുന്നു  പുഴ

1 comment:

  1. ഇനിയും പുഴയൊഴുകും.

    ReplyDelete