Thursday, 18 December 2014

അകത്തളങ്ങളിലെ ബോണ്‍സായ്




അജ്ഞാതനായ ഒരുവന്റെ അകത്തളവും
 അടുക്കളയും  അലങ്കരിക്കുന്ന സമ്മാനമാവാൻ
തളിർത്തു വരുന്ന ചിരിയിലകളിൽ ചിലതു
നുള്ളിയെടുത്ത്
കിളിർത്തു വരുന്ന കിനാചില്ലകളിൽ ചിലതു
ഒടിച്ചെടുത്ത്‌
കാരിരുമ്പ് കമ്പി കൊണ്ട് വളച്ചും നിവർത്തിയും
ആകാശം കാണാതെ,മഴയും ,വെയിലുമേൽക്കാതെ
വീടിന്റെ വലിപ്പത്തോളം മാത്രം വേര് പടർത്തി
വളർത്തുന്നുണ്ട് ചില ബോണ്‍സായ്കച്ചെടികളെ 

7 comments:

  1. മരമാകാമല്ലോ

    ReplyDelete
    Replies
    1. ajithetta bonsai marangalkk aakashatholam valaraanum bhoomiyake veru padarthanum kilippattu kelkkanum onnum swathanthrayamillalo.oru chattiyile ithiri vattathil othungi valarende

      Delete
  2. Grt Satvi... padarnnu panthalikkaan anuvadhikkaathe ... verukal aruthu vellam kodukkathe... yajamaananmaarude thatparyatthinanusarichoru valartthal

    ReplyDelete
  3. ചില ജീവിതങ്ങളുടെ നേര്‍ക്കാഴ്ച്ചകള്‍

    ReplyDelete
  4. സത്യം. എത്ര ക്രൂരം. എന്തൊരു സ്വാർത്ഥത. അവസാനം വളർച്ച മുരടിപ്പിച്ച ആ ചെടികൾ ഒരു ഡോക്ടർ അല്ലെങ്കിൽ എൻജിനീയർ ബോണ്‍സായികളായി വീട് അലങ്കരിച്ചു കാഴ്ച വസ്തുക്കൾ ആകുന്ന കാഴ്ചയും നമുക്ക് കാണാം.

    നല്ല കവിത.

    ReplyDelete